Sunday, December 16, 2007
കള്‍സ് എന്ന തമ്പുരാന്‍...
കൈയില്‍ മദ്യക്കുപ്പിയുമായ് പ്രവേശിക്കുന്ന വള്ളിനാരുപോലുള്ള പെണ്‍കൊടി വാ കീറിയ ദൈവം ഇര തരും എന്ന മട്ടില്‍ വെളുക്കെ ചിരിച്ചു. റ്റെലിവിഷന്റെ മുന്നില്‍ കുത്തിയിരുന്ന ഓള്‍ഡ് സിറ്റിസണ്‍സ് അവളെക്കണ്ട് കണ്ണീമ ചിമ്മാതെ ഒന്നിനു പോലും പരസ്യം ആവട്ടേ എന്ന മട്ടില്‍ ഇറുകിപ്പിടിച്ചിരുന്നു.."ഹായ് ഗുഡ് ഈവനിങ്ങ് എവരി'വടി' . കുത്തിയിരിക്കണ എല്ലാപ്പഹയന്മാര്‍ക്കും സു സാകതം.. ഇന്നത്തെ കള്‍സ് അടി റിയാലിറ്റി ഷോയില്‍ കള്‍സ് അടിച്ച് പാട്ടു പാടുന്നവരെയും വാള്‍സ് വെക്കുന്നവരെയും ഉഡാന്‍സ് കീച്ചുന്നവരെയും നിങ്ങലുടെ സഹായത്തോടെ തെരെഞ്ഞേടുക്കുന്നു..."ആദ്യമായ് മയിലാടും കുന്നിലെ പാപ്പു പരമേശ്വരന്‍...ആള്‍ ഒരു കുപ്പി കള്‍സ് വീശി വിവശതയോടെ താഴെ വീണു..ജഡജസ്... ഉതുപ്പ്... കുറച്ചൂടെ നിര്‍ത്തി നിര്‍ത്തി കീച്ചണം എന്നാലേ..പാവം വരൂ...സുന്ദര വിഡ്ഡി..: ഹി ഹിഹി... കൊള്ളാം ചേട്ടാ..വീട്ടില്‍ എത്ര പെണ്‍കുട്ടികളുണ്ട്...ക്യാമറാ...ബാക്ക് റ്റു..തോപ്പിന്‍ കുറ്റി ഷാപ്പ്"നിര്‍ത്തടേ നിന്റെ റ്റെലിവിഷന്‍,,ഇവിടെ പത്തു കുപ്പി വീശി മേഹ മല്‍ഹാര്‍ വീശുന്ന ഞങ്ങടെ അടുത്താ ഓന്റെ ഒരു ക്ലീഷേ...."
Subscribe to:
Post Comments (Atom)

No comments:
Post a Comment